Pages

ഏവര്‍ക്കും മുണ്ടേക്കരാട് ജി.എല്‍.പി സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം

Saturday, May 30, 2020

രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ വര്‍ക്ക്ഷീറ്റുകള്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.......

തയ്യാറാക്കിയത് 



ജ്യോതി ഉണ്ണിക‍ൃഷ്ണന്‍.എ ‍ജി.എല്‍. പി സ്കൂള്‍ മുണ്ടേക്കരാട്
മൂന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളുടെ വര്‍ക്കുഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.....

തയ്യാറാക്കിയത് 

ഫസ്‍ല. എം ‍
ജി.എല്‍. പി സ്കൂള്‍ മുണ്ടേക്കരാട്

Friday, May 29, 2020

ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ അറബിക് വര്‍ക്ക്ഷീറ്റുകള്‍ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക....

തയ്യാറാക്കിയത് 

മന്‍സൂര്‍ മാസ്റ്റര്‍ 
ജി.എല്‍.പി സ്കൂള്‍ മുണ്ടേക്കരാട്

ഒന്നാം ക്ലാസിലെ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം എന്നീ വിഷയങ്ങളുടെ മനോഹരമായ വര്‍ക്ക്ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


തയ്യാറാക്കിയത് 
ശ്യാമ.ആര്‍. എസ് ജി.എല്‍.പി സ്കൂള്‍ മുണ്ടേക്കരാട്

ശലഭം സ്കൂൾ പത്രം l ജൂൺ ലക്കം

ശലഭം സ്കൂൾ പത്രം I ജൂൺ ലക്കം പത്രം വായിക്കാനായി  ഇവിടെ ക്ലിക്ക് ചെയ്യുക